മൂലകങ്ങള്‍ കഥപറയുമ്പോള്‍ എം.എം.ജോസഫ് 70 രൂപ
മൂലകങ്ങളെക്കുറിച്ച് ആധികാരികവും അറിഞ്ഞിരിക്കേണ്ടതുമായ ഒരുപിടി അറിവുകള്‍ കഥകളിലൂടെയും സംഭാഷണങ്ങളിലൂടെയും പങ്കുവയ്ക്കുന്ന രചന. നൂറ്റിപ്പതിനൊന്ന് മൂലകങ്ങളെക്കുറിച്ചും സംക്ഷിപ്തമായ അറിവു നല്കുന്ന ഈ പുസ്തകം ക്വിസ് മത്സരങ്ങള്‍ക്കും മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്കും മറ്റ് മത്സരപ്പരീക്ഷകള്‍ക്കും പ്രയോജനപ്രദമാണ്. പ്രശസ്ത രസതന്ത്രജ്ഞരുടെ ജീവചരിത്രവും മത്സരപ്പരീക്ഷകളില്‍ സ്ഥിരമായി ചോദിക്കാറുള്ള നൂറോളം ചോദ്യങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. |