MURIVUKAL

 
ISBN : 978812642569
Story by : SOORYA KRISHNAMOORTHY
Pubilsher : DC BOOKS
Language :  MALAYALAM
INR Price :   75.00
USD Price : 1.50
Total Votes: 0
മുറി­വു­കള്‍
സൂര്യ ­കൃ­ഷ്ണ­മൂര്‍ത്തി­
ഓര്‍മ്മ
സൂര്യ ­കൃ­ഷ്ണ­മൂര്‍ത്തി­യു­ടെ 'മുറി­വു­കള്‍' എന്ന രച­ന­യെ­ക്കു­റിച്ച് എനി­ക്കു­പ­റ­യാന്‍ ഇത്ര­മാ­ത്രം. ഞാന്‍ പത്ത­റു­പത് കൊല്ല­ത്തി­ലേ­റെ­ക്കാലം പ്രസം­ഗി­ച്ചതും വിമര്‍ശി­ച്ച­തു­മെല്ലാം നിസ്സാ­ര­മാ­യെന്നു തോന്നി­പ്പി­ക്കുന്ന ഈ കൃതി വായി­ക്കേ­ണ്ടി­യി­രു­ന്നി­ല്ല. പക്ഷേ, ഇതു വായി­ച്ചി­ല്ലാ­യി­രു­ന്നെ­ങ്കില്‍ ജീവി­ത­ത്തിലെ ശ്രേഷ്ഠ­മായ ഒര­നു­ഭവം നഷ്ട­മാ­യേനെ!
സുകു­മാര്‍ അഴീ­ക്കോട്
അനു­ഭ­വ­ബീ­ജ­ങ്ങള്‍ പൊട്ടി­ക്കി­ളിര്‍ത്ത് ഈരില വിരി­ഞ്ഞു­നില്‍ക്കു­ന്ന­തിന്റെ ഭംഗി­യുള്ള ഈ കുറു­ങ്ക­ഥ­കള്‍ കേള്‍ക്കു­മ്പോള്‍, 'ഈ മുറി­വു­കള്‍ എന്റേ­തും...' എന്ന് മനസ്സ് മന്ത്രി­ക്കു­ന്നു.
ഒ.­എന്‍.വി.
കല തന്നെ ജീവി­ത­മെന്ന് വിശ്വ­സി­ക്കുന്ന ഒരാ­ളുടെ നീണ്ട ജീവി­ത­യാ­ത്ര­കള്‍ക്കിട­യില്‍ മന­സ്സി­ലേറ്റ മുറി­വു­കള്‍ രേഖ­പ്പെ­ടു­ത്തു­ക­യാണ് ഈ ഗ്രന്ഥ­ത്തില്‍ കൃഷ്ണ­മൂര്‍ത്തി ചെയ്യു­ന്ന­ത്. കാല­ത്തിന് ഉണ­ക്കാ­നാ­വാ­തെ­പോയ പല മുറി­വു­ക­ളിലും ഇപ്പോഴും ചോര പൊടി­യു­ന്നുണ്ട്. വായി­ക്കു­മ്പോള്‍ അത് നമുക്ക് മന­സ്സി­ലാ­വു­ന്നു.
എം.­ടി.­വാ­സു­ദേ­വന്‍നാ­യര്‍
കൃഷ്ണ­മൂര്‍ത്തി തന്റെ പേന­കൊണ്ട് ഗന്ധ­ങ്ങളും സ്മൃതി­കളും സ്വപ്ന­ങ്ങ­ളുടെ ഉടഞ്ഞ ചില്ലു­കളും കയ്പും മധു­രവും കലര്‍ന്നു­ലഞ്ഞു ചിത­റി­ക്കി­ട­ക്കുന്ന കുറെ നിമി­ഷ­ങ്ങ­ളുടെ ചിത്ര­ങ്ങള്‍ വര­ച്ചു­കാ­ട്ടു­ക­യാണ് ഈ കൃതി­യി­ലൂടെ.
സുഗത­കു­മാരി
ഹൃദ­യ­ത്തിന്റെ അടി­ത്ത­ട്ടു­കളെ ഉല­യ്ക്കുന്ന ഓര്‍മ്മ­ക­ളുടെ അടി­യൊ­ഴു­ക്കു­കള്‍കൊണ്ട് പ്രക്ഷു­ബ്ധ­മായ അനു­ഭ­വ­ങ്ങ­ളി­ലൂടെ ഒരാ­ത്മ­സ­ഞ്ചാരം നട­ത്തി­യ­തു­പോ­ലെ­യാണ് സൂര്യ ­കൃ­ഷ്ണ­മൂര്‍ത്തി­യുടെ 'മുറി­വു­കള്‍'.
പെരു­മ്പ­ടവം
75 രൂപ